(ഗുരുവന്ദനം:മദീയ ഹൃദയാകാശേ ചിദാനന്ദമയോ ഗുരുഃ ഉദേതു സതതം സമ്യഗജ്ഞാന തിമിരാരുണാ ഃ)
(This is an astrology site in malayalam.To read this properly please download anjali old lipi)
ജ്യോതിഷത്തിൽ പരിമിത അറിവുകളുള്ള ഒരു സാധാരണക്കാരി.എന്റെ അറിവുകൾ മറ്റുള്ളവർക്കും പ്രയോജനപ്പെടണമെന്ന് ആഗ്രഹം.
എന്റെ ആചാര്യൻ:ഡോ:കെ.പി.ധർമ്മരാജയ്യർ.
ജ്യോതിഷസ്ഥാപനം:വേദവേദാംഗ ഗവേഷണ പരിഷത്